എയർഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര സർവീസുകൾ ഇനി ശംഖുമുഖം ആഭ്യന്തര ടെർമിനലിൽ; സർവീസുകൾ ജനുവരി അഞ്ച് മുതൽ
തിരുവനന്തപുരം: എയർഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര സർവീസുകൾ ജനുവരി അഞ്ച് മുതൽ ശംഖുമുഖം ആഭ്യന്തര ടെർമിനലിലേക്ക് മാറ്റും. നിലവിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നുള്ള ബെംഗളൂരു, ചെന്നൈ, കണ്ണൂർ ...

