Japan Breaking News - Janam TV

Japan Breaking News

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

ടോക്കിയോ: ജപ്പാനെ വീണ്ടും ശക്തമായ ഭൂചലനം നടുക്കി. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള കുമാമോട്ടോ മേഖലയിലാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ ...