പസഫിക്കിലെ സുരക്ഷയിൽ ആശങ്ക; ചൈനയും റഷ്യയും ഒരു പോലെ ഭീഷണി; ഇന്ത്യാ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : സുരക്ഷാ ധവളപത്രമിറക്കി ജപ്പാൻ
ടോക്കിയോ: പസഫിക്കിലെ മാറുന്ന അന്തരീക്ഷം കണക്കിലെടുത്ത് പ്രതിരോധ രംഗത്തെ കരുത്ത് വർദ്ധിപ്പിയ്ക്കാനൊരുങ്ങി ജപ്പാൻ. പസഫിക്കിലെ സുരക്ഷയെ മുൻനിർത്തിയുള്ള ധവള പത്രത്തിൽ ചൈനയുടേയും റഷ്യയുടേയും യുദ്ധക്കൊതിയും അധിനിവേശ സ്വഭാവവും ...



