റാഞ്ചിയിൽ വീണ്ടും ഇഡി റെയ്ഡ്; 1.5 കോടി രൂപ പിടിച്ചെടുത്തു
ന്യൂഡൽഹി: അനധികൃതമായി സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപ പിടിച്ചെടുത്ത് ഇഡി. റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് തുക പിടികൂടിയത്. കഴിഞ്ഞ ദിവസം ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുടെ പേഴ്സണൽ ...


