ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ന്യൂസിലാൻഡ് പാർലമെന്റ്
ക്രൈസ്റ്റ്ചർച്ച്: സിൻജിയാങിൽ ഉൾപ്പെടെ ഉയിഗുറുകൾക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാൻഡ് പാർലമെന്റ്. ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ നടപടികളെ ന്യൂസിലാൻഡ് വിമർശിച്ചത്. എന്നാൽ ...


