ലോഡ്ജ് ഉടമ തന്നെ പേടിപ്പിച്ച് നിർത്തുകയായിരുന്നു; വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധം; മുണ്ടക്കയത്തെ മുന്‍ ജീവനക്കാരി
കോട്ടയം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്ന് മുണ്ടയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി. സിബിഐയോട് തനിക്ക് അറിവുന്ന എല്ലാം കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ലോഡ്ജ് ഉടമയോടുള്ള ...

