“നവംബറിൽ വിവാഹം നടന്നു, ഡിസംബറിൽ വേർപിരിഞ്ഞു”; രണ്യ റാവുവിന്റെ ഭർത്താവ് കോടതിയിൽ
ബെംഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി രണ്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ഒരു മാസം മാത്രമാണ് തങ്ങൾ ഭാര്യാഭർത്തക്കന്മാരായി ...