Jaundice - Janam TV

Jaundice

കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു; 200-ഓളം പേർക്ക് രോഗം സ്ഥീരികരിച്ചു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് മഞ്ഞപ്പിത്തരോഗം സ്ഥീരികരിച്ചു. പാലേരി വടക്കുമ്പാട് സ്കൂളിലെ ലെ വിദ്യാർത്ഥികളാണ് രോഗികളിൽ ഭൂരിഭാഗവും. രോ​ഗത്തിന്റെ ഉറവിടം എന്താണെന്ന് ...

മഞ്ഞപ്പിത്തം: മലപ്പുറം സ്വദേശിയായ 23-കാരൻ മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം നടുവത്ത് ചെമ്മരം ശാന്തിയിൽ നിയാസ് പുതിയത്ത് ആണ് മരിച്ചത്. 23 വയസായിരുന്നു. ബെംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്നു നിയാസ്. പനി മൂർച്ഛിച്ചതോടെ വണ്ടൂർ ...

വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറം കൊണ്ടോട്ടി എ എം യുപി സ്‌കൂൾ 27 വരെ അടച്ചിടാൻ തീരുമാനം

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ അരൂർ എ എം യുപി സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നതിനെ തുടർന്ന് സ്‌കൂൾ അടച്ചു. 27-ാം തീയതി വരെ സ്‌കൂൾ അടച്ചിടാനാണ് തീരുമാനം. 20ലധികം ...

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ കൂടി മരിച്ചു ; 227 പേർ നിലവിൽ രോ​ഗബാധിതർ; ദുരിതത്തിലായി ഒരു ഗ്രാമം

കൊച്ചി: മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള വെങ്ങൂരില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തബാധയെ തുടർന്ന് കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. ...

മഞ്ഞപ്പിത്തം പടരുന്നു; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ..

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിൽ. വാട്ടർ അതോറിറ്റി ശുചീകരിക്കാത്ത വെള്ളം വിതരണം ചെയ്തതിനെ തുടർന്ന് എറണാകുളത്തെ വേങ്ങൂർ പഞ്ചായത്തിലെ 180 പേർക്കാണ് ...