“ഇടുങ്ങിയ മനസുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം മനസിലാക്കാനാകില്ല”; വഴിപാട് വിവാദത്തിൽ മോഹൻലാലിനെ പിന്തുണച്ച് ജാവേദ് അക്തർ
ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം ...