Javokhir Sindarov - Janam TV

Javokhir Sindarov

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

ജനീവ: ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് നാളെ കളത്തിലിറങ്ങും. ഉസ്‌ബെക്കിസ്ഥാന്‍ താരം ജാവോഖിര്‍ സിന്ദറോവാണ് എതിരാളി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന ...