Jawans - Janam TV

Jawans

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

റായ്പൂർ: ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് പ്രദേശവാസികൾ. ജവാന്മാരെ തിലകം ചാർത്തി നാരായൺപൂർ ജില്ലയിലെ പ്രദേശവാസികൾ സ്വാ​ഗതം ചെയ്തു. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന്റെ വിജയാഘോഷത്തിന്റെ ...

പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ

ബരാമുള്ള: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ...

ലഡാക്കിൽ സൈനിക ടാങ്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനികാഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡീയിലാണ് അപകടം ഉണ്ടായത്. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു. സൈനികർ ടാങ്കിൽ നദി മുറിച്ചു കടക്കുന്നതിനിടെയാണ് ...