തൃണമൂണിൽ പൊട്ടിത്തെറി; മമത കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു, രീതികൾ ലജ്ജാകരം; രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ജവഹർ സിർക്കർ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിക്കെതിരെ ഭരണപക്ഷ മന്ത്രിമാർ തന്നെ രംഗത്തിറിങ്ങി. രാജ്യസഭാ എംപി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി ജവഹർ സിർക്കർ ...

