In Theaters, Summer 2024! വരവറിയിച്ച് ജയ് ഗണേഷ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ ഉണ്ണി മുകുന്ദൻ ചിത്രം 'ജയ് ഗണേഷ്'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ...

