മുംബൈ ഹോട്ടലുടമയുടെ മരണം; അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരനെന്ന് കോടതി
മുംബൈ: മുംബൈ ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരനാണെന്നു കണ്ടെത്തി കോടതി. ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടൽ ഉടമ ജയ ഷെട്ടിയുടെ കൊലപാതകവുമായി ...

