വിവാഹമോചനത്തിന് പിന്നാലെ വിവാഹമോ? വൈറലായി ജയം രവി-പ്രിയങ്ക മോഹൻ വെഡ്ഡിംഗ് ക്ലിക്ക്
ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ...