കൊടും തണുപ്പിലും ശിവജി ജയന്തി ആഘോഷിച്ച് ഇന്ത്യൻ കരസേന
ശ്രീനഗർ: കൊടുംതണുപ്പിന് വകവയ്ക്കാതെ ശിവജി ജയന്തി ആഘോഷിച്ച് ഇന്ത്യൻ കരസേന. ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ കുപ്‌വാരയിലെ ഛത്രപതി ശിവജി മഹാരാജ് പ്രതിമയ്ക്ക് മുന്നിലാണ് ആഘോഷം സംഘടിപ്പിച്ചത്. 0 ...

