എന്തുകിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം; വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയാണ് സിപിഎമ്മെന്നും പി.ജയരാജന്‍
കണ്ണൂര്‍: എന്തുകിട്ടും എന്നതല്ല നിലപാടാണ് പ്രധാനമെന്ന് പി.ജയരാജന്‍. സിപിഎം സെക്രട്ടറിയറ്റില്‍ ഇടംകിട്ടാതെ പോയതോടെ ജയരാജന് വേണ്ടി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു ജയരാജന്റെ ...


