jayasurya actor - Janam TV

jayasurya actor

നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാം; മിനിസ്റ്ററാണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് ഒരു വിശ്വാസം ഉള്ളതുകൊണ്ടാണ്; മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ പോകേണ്ട: ജയസൂര്യ

എറണാകുളം: മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ടെന്ന് നടൻ ജയസൂര്യ. ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ ...