പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ
കൊച്ചി: ഗൗരവഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ജയസൂര്യ. കൈയിൽ കുരിശിന് സമാനമായ രൂപത്തിലുള്ള ഇരുമ്പുദണ്ഡും. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ‘മായൻ’ എന്ന ...


