‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്
കൊച്ചി: “‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറയ്ക്കണം!” കൗതുകമുണർത്തുന്ന സംഭാഷണങ്ങളും നർമം നിറഞ്ഞ രംഗങ്ങളുമായി ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റാൻസ്’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. പ്രിൻസ് ...

