Jebi Mather Cyber Attack Complaint - Janam TV

Jebi Mather Cyber Attack Complaint

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന മന്ത്രി കെ മുരളീധരന്റെ ആരോപണത്തോട് വിയോജിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. അഭിപ്രായപ്രകടനം വ്യക്തിസ്വാതന്ത്ര്യമാണെന്നും ...