തിരിച്ചറിയാതിരിക്കാൻ ജീത്തു പർദ്ദ ധരിച്ചു;പ്രതിയെ കൈയ്യിൽ കിട്ടിയിട്ടും തിരിച്ചറിയാനാകാതെ പോലീസ്;മനസിലായത് ഇന്ന് വൈകീട്ടോടെ
കൊച്ചി: സഹോദരിയെ കൊന്ന ശേഷം ഒളിവിൽ പോയ ജിത്തുവിനെ പോലീസ് കണ്ടെത്തിയത് അഗതി മന്ദിരത്തിൽ നിന്ന്. കാക്കനാട്ടെ തെരുവോരം മുരുകന്റെ അഗതിമന്ദിരത്തിൽ നിന്നാണ് പോലീസ് ജീത്തുവിനെ പിടികൂടിയത്. ...


