ഹാപ്പിലി എൻഗേജ്ഡ്! ‘കരിക്ക്’ താരം ജീവൻ സ്റ്റീഫന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം…
'കരിക്ക്' താരം ജീവൻ സ്റ്റീഫനും പ്രതിശ്രുത വധു റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കരിക്കിലെ സഹതാരമായ അർജുൻ രത്തനാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വിവാഹ നിശ്ചയ വാർത്ത പുറത്തു ...

