അവളുടെ ഫിനിഷിംഗ് അമ്പരപ്പിക്കുന്നത്, മികച്ച താരമാണവൾ; മലയാളി താരം സജ്‌ന സജീവനെ പുകഴ്‌ത്തി ജെമീമ റോഡ്രിഗസ്
ബെംഗളൂരു: വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത് മലയാളിയായ സജന സജീവനാണ്. സമൂഹമാദ്ധ്യത്തിൽ സജ്‌നയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസ് ...

