ക്രിപ്‌റ്റോ കറന്‍സി: വെല്ലുവിളികളെ നേരിടാന്‍ രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ‘ദാവോസ് അജന്‍ഡ’യില്‍ മോദി
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സിക്കു പിന്നിലെ സാങ്കേതിക വിദ്യയുടെ പ്രത്യേകത മൂലം ഒരുരാജ്യത്തിനു തനിയെ വെല്ലുവിളി നേരിടാന്‍ സാധ്യമല്ലെന്നും അതിനാല്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തികഫോറം സംഘടിപ്പിച്ച ...


