സഞ്ജുവിനെ കെസിഎ പിന്നിൽ നിന്ന് കുത്തിയോ? വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവം; ചാമ്പ്യൻസ് ട്രോഫി യോഗ്യത വെള്ളത്തിൽ
വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ പേരില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ താരം വിജയ് ഹസാര കളിക്കാതിരിക്കുന്നതിൽ ചോദ്യങ്ങളുമുയർന്നു. ...

