സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽദേവിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം
കൊച്ചി: വീണ്ടും സജീവമായി സൈബർ തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത ...

