ശ്രീശങ്കറിന്റെ പരിക്ക് അനുഗ്രഹമായി ജസ്വിൻ ആൽഡ്രിൻ പാരിസ് ഒളിമ്പിക്സിന്; അങ്കിതയ്‌ക്കും യോഗ്യത
തമിഴ്നാട്ടുകാരനായ ലോംഗ് ജമ്പ് താരം ജസ്വിൻ ആൽഡ്രിനും അത്ലറ്റ് അങ്കിതയും പാരിസ് ഒളിമ്പിക്സിന്. ഇരുവർക്കും തുണയായത് ലോക റാങ്കിംഗിലെ മുന്നേറ്റമാണ്. മലയാളി താരം എം. ശ്രീശങ്കർ പരിക്കേറ്റ് ...