ഭാരതത്തിന്റെ പ്രതിരോധമേഖല സുശക്തമാകും; അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർത്ഥ്യമാകുന്നു ; പദ്ധതിക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഭാരതത്തിന്റെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് മുന്നേറ്റം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

