100 % പോളിംഗ് രേഖപ്പെടുത്തി വനവാസി ഗ്രാമം; ഉച്ചക്ക് മുൻപേ എല്ലാ വോട്ടുകളും പോൾ ചെയ്യുന്ന സംഭവം രാജ്യത്ത് ആദ്യം; വിസ്മയമായി ലളിത് പൂരിലെ സൗൽദ
പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം പോളിംഗ് ശതമാനം കുറവാണെന്ന വ്യാജപ്രചരണങ്ങൾക്കിടയിൽ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തി വിസ്മയമാകുകയാണ് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ ഝാൻസി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ആദിവാസി ...