“അഞ്ച് വർഷം കൊണ്ട് 7 വയസ് കൂടുന്ന പ്രതിഭാസം”; വെട്ടിലായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ
റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സോറന് ഏഴ് വയസ് കൂടിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. 2019ലെ തെരഞ്ഞെടുപ്പ് ...


