കൊടുംചൂടിൽ വലഞ്ഞ്; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് ഝാർഖണ്ഡ്; ജീവനക്കാർക്ക് പ്രത്യേക അവധി; ഉത്തരവ് ഉടൻ
റാഞ്ചി: കേരളം മാത്രമല്ല, രാജ്യമൊട്ടാകെ കൊടുംചൂടിൽ വലയുകയാണ്. ഝാർഖണ്ഡിൽ ഉഷ്ണതംരഗം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എട്ടാം ക്ലാസ് വരെയാണ് അവധി ...

