Jharkhand Student Protest - Janam TV

Jharkhand Student Protest

ജാർഖണ്ഡിൽ ഇൻഡി സർക്കാരിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം കത്തുന്നു; നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; ഇന്ന് ബന്ദ്

റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജാർഖണ്ഡിൽ വിദ്യാർത്ഥികളും ഉദ്യോഗാർഥികളും നടത്തുന്ന സമരം സംഘർഷത്തിലേക്ക്. നിയമസഭയിലേക്ക് മാർച്ച് നടത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ തടയാൻ ...