ഝാർഖണ്ഡിൽ ബഹുനില കെട്ടിടം തകർന്നു; നാല് പേരെ രക്ഷപ്പെടുത്തി; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി എൻഡിആർഎഫ്
റാഞ്ചി: ഝാർഖണ്ഡിൽ ബഹുനില കെട്ടിടം തകർന്നുവീണു. ദിയോഘർ നഗരത്തിൽ സ്ഥിതിചെയ്യുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷന് ...



