ഹലാൽ അല്ലാത്തവയ്‌ക്ക്!! ഇറച്ചിക്ക് ‘മൽഹാർ’ സർട്ടിഫിക്കറ്റ്; വേദനരഹിതമായി കശാപ്പുചെയ്ത ആട്ടിറച്ചി തിരിച്ചറിയാൻ ഇനി എളുപ്പം
മുംബൈ: ഇറച്ചി വിൽക്കുന്ന കടകൾക്കായി മൽഹാർ സർട്ടിഫിക്കേഷനുമായി (Malhar Certificate) മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. സംസ്ഥാനത്തെമ്പാടുമുള്ള ''ഝട്ക'' ഇറച്ചി ഷോപ്പുകൾക്ക് രജിസ്റ്റർ ചെയ്ത് മൽഹാർ സർട്ടിഫിക്കറ്റ് ...