റംസാൻ വ്രതമെടുത്ത് നിസ്കരിക്കാൻ എത്തിയവർക്ക് നേരെ നിറയൊഴിച്ചു; മസ്ജിദിലുണ്ടായ ജിഹാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 44 സാധാരണക്കാർ
നിയാമി: തെക്കുപടിഞ്ഞാറൻ നൈജറിലെ മസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത് 44 സാധാരണക്കാരെയെന്ന് റിപ്പോർട്ട്. ഭീകരാക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ ...

