സൗഹൃദബന്ധം അതിരുവിട്ടു, പിന്നാലെ ഒഴിഞ്ഞുമാറി യുവതി ; തീകൊളുത്തി കൊലപ്പെടുത്തിയത് വൈരാഗ്യത്തിൽ; പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു
കണ്ണൂർ: വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവും മരിച്ചു. കൂട്ടാവ് സ്വദേശിയായ ജിജേഷാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ബുധനാഴ്ചയാണ് ...

