ഇത് പൈങ്കിളിയല്ല, കൂട്ടത്തല്ല്, നമ്മുടെ സച്ചിൻ ഇനി ജിമ്മൻ; സോഷ്യൽ മീഡിയയിൽ വൈറലായി നസ്‌ലിന്റെ പുതിയ ലുക്ക്
ആലപ്പുഴ ജിംഖാന'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് നസ്‌ലിൻ ആരാധകർ. പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും അത് നസ്‌ലിൻ തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. സ്ഥിരം ഐറ്റമായ പൈങ്കിളി ...