കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ശ്രീശങ്കറിന് ലോംഗ് ജമ്പില്‍ വെള്ളി 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം; സീമ പൂനിയക്കും ഹര്‍മിലനും നേട്ടം; ഇന്ത്യക്ക് മെഡല്‍ നമ്പര്‍-52
ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി എം ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും. ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയാണ് താരം അഭിമാനമായത്. തന്റെ അവാസന ശ്രമത്തില്‍ 8.19 ...

