ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ? ജിയോബുക്ക് ഇപ്പോൾ 12,890 രൂപയ്‌ക്ക് സ്വന്തമാക്കാം; വിദ്യാർത്ഥികളുടെ മികച്ച ഓപ്ഷൻ
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ജിയോ പുറത്തിറക്കിയ ജിയോബുക്ക് ലാപ്ടോപ്പിന് വില കുറച്ചു. 16,999 രൂപയായിരുന്നു വിപണിയിൽ അവതരിപ്പിച്ച സമയത്തെ വില. എന്നാൽ ഇപ്പോൾ ഇത് 12,890 രൂപയ്ക്ക് സ്വന്തമാക്കാം. ...