കണ്ടാൽ കുഞ്ഞൻ, എന്നാൽ വമ്പൻ; സ്മാർട്ട്ഫോണിനൊപ്പം ഏറ്റുമുട്ടാൻ ജിയോ പ്രൈമ 4ജി ഫീച്ചർ ഫോൺ വിപണിയിലെത്തി
സ്മാർട്ട്ഫോണിനൊപ്പം ഏറ്റുമുട്ടാൻ സ്മാർട്ട് ഫീച്ചർ ഫോണുമായി റിലയൻസ് ജിയോ. 'ജിയോ പ്രൈമ 4ജി' എന്ന് പേരിട്ടിരിക്കുന്ന ഫോൺ വിപണിയിലെത്തി. പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ. ഇൻ, ...

