ക്രിപ്റ്റോ രംഗത്തേക്ക് അംബാനിയുടെ രംഗപ്രവേശം? ‘ജിയോ കോയിൻ’ ലഭ്യമായി തുടങ്ങിയെന്ന് റിപ്പോർട്ട്; ക്രിപ്റ്റോ ലോകത്ത് വിസ്മയം തീർക്കുമോ? അറിയാം..
ക്രിപ്റ്റോ രംഗത്തേക്ക് ജിയോ എത്തുമെന്ന വാർത്തകൾ കുറച്ച് നാളായി പരക്കുന്ന വാർത്തയാണ്. ജിയോ കോയിൻ എന്ന പേരിൽ പുതിയ ക്രിപ്‌റ്റോ പുറത്തിറങ്ങിയതായാണ് വിവരം. റിലയൻസ് ജിയോ ഇത് ...

