പ്രണയമെന്ന് വിളിക്കാം, ഇനി ഔദ്യോഗികം! വിവാഹനിശ്ചയം കഴിഞ്ഞെന്ന് അമേയയും ജിഷിൻ മോഹനും
മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളായ ജിഷിൻ മോഹനും അമേയ നായരും ഇനി ഔദ്യോഗിക കപ്പിൾസ്. വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ഇരുവരും പ്രണയദിനത്തിൽ വെളിപ്പെടുത്തി. ആദ്യഘട്ടത്തിൽ സൗഹൃമെന്നാണ് ഇരുവരും ...



