അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം വീണ്ടും; ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ...

