“ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ? all eyes on rafa എന്ന് പറഞ്ഞ് കരഞ്ഞുകൂവുന്ന സാംസ്‌കാരിക നായകനും സിനിമക്കാരനും മനുഷ്യാവകാശക്കാരനും എവിടെ?”
കൊച്ചി: മുനമ്പത്ത് 600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിനെതിരെ പ്രാദേശികമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രദേശത്തെ ജനതയുടെ ആകെ സ്വത്ത് ...

