എടാ മോനേ ഇനി നമുക്കൊരു പടം ചെയ്യാം ; ജിത്തു മാധവന്റെ സംവിധാനത്തിൽ മോഹൻലാൽ നായകൻ; ബറോസിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം
ഈ വർഷത്തെ ഹിറ്റ് സിനിമയായ ആവേശം പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനാണ് ജിത്തു മാധവ്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ചിത്രം വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിഗംഭീരമായ ചിത്രം ...