സെക്കൻഡ് ഹാഫിൽ ലാഗുള്ള ബ്ലോക്ബസ്റ്ററാണ് ‘ആവേശം’; വിമർശനങ്ങൾ ഒളിച്ചുവച്ചിട്ട് കാര്യമില്ല: സംവിധായകൻ ജിത്തു മാധവ്
ആവേശം സിനിമയുടെ സെക്കൻഡ് ഹാഫ് ലാഗുള്ളതാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവ്. സിനിമയെ വിമർശിക്കുന്നത് നല്ലതാണെന്നും ജിത്തു മാധവ് പറഞ്ഞു. ചിത്രം ഹിറ്റായതിന് പിന്നാലെ ഒരു ...