JK Rowling - Janam TV
Friday, November 7 2025

JK Rowling

മലയാളിയുടെ ‘പുസ്തകമോഷണം’ ലോകം മുഴുവൻ വൈറൽ; നടന്നത് 17 വർഷം മുമ്പ്; വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിംഗ് പോലും പ്രശംസിക്കാനിടയായ കഥ ഇങ്ങനെ..

പുസ്തകം മോഷ്ടിച്ച മലയാളിയുടെ കഥ ജെ.കെ റൗളിം​ഗ് അറിയുകയും 'പ്രശംസിക്കുകയും' ചെയ്തതോടെ ലോകം മുഴുവൻ വൈറലാണ് മോഷ്ടാവ് റീസ് തോമസ്. മോഷണ കഥയെക്കുറിച്ച് മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതിന് ...

സൽമാൻ റുഷ്ദിയെ പിന്തുണച്ചു; ഹാരി പോട്ടർ സൃഷ്ടാവിനെതിരെ വധഭീഷണിയുമായി പാകിസ്താൻ-ഇറാൻ ഭീകരർ; പിന്തുണയുമായി മതമൗലികവാദികൾ

ഇസ്ലാമാബാദ്: എഴുത്തുകാരൻ അഹമ്മദ് സൽമാൻ റുഷ്ദിയെ പിന്തുണച്ച ഹാരി പോട്ടർ സൃഷ്ടാവ് ജെകെ റൗളിങ്ങിന് ഭീകരരുടെ വധഭീഷണി. പാകിസ്താൻ,ഇറാൻ ഭീകരരുടെ ഭീഷണികളാണ് റൗളിങ്ങിന് നേരെ ഉയരുന്നത്. വധഭീഷണിയ്ക്ക് ...

കണ്ണിനെ കുഴക്കുന്ന ചിത്രം പങ്കിട്ട് ജെ.കെ റൗളിങ്; മത്സ്യമോ കഴുതയോ നീർനായയോ..; നിങ്ങൾക്കിതിൽ കാണാൻ കഴിയുന്നതെന്താണ്?

കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ എപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഒരു ചിത്രത്തെ മറ്റൊന്നായി തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ അടങ്ങിയ ...

യുക്രെയ്‌നിലെ കുട്ടികൾക്ക് പത്ത് കോടിയിലധികം രൂപ സംഭാവന ചെയ്ത് എഴുത്തുകാരി; പ്രഖ്യാപനം ട്വിറ്ററിലൂടെ

ലണ്ടൻ: കഴിഞ്ഞ ഒന്നരയാഴ്ചയിലധികമായി യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ വിവിധ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയ യുദ്ധം ദശലക്ഷക്കണക്കിന് പേരുടെ പലായനത്തിനാണ് കാരണമായത്. ഇതോടെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ...