കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; ആറ് പാക് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു
ശ്രീനഗർ: പാകിസ്താനിൽ നിന്ന് ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിലേക്ക് നുഴഞ്ഞുകയറിയ ആറ് ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മുകശ്മീർ പോലീസ് പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളാണ് ...


