യാസിൻ മാലിക്കിന്റെ JKLFന് നിരോധനം നീട്ടി; ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: തടവിൽ കഴിയുന്ന വിഘടനവാദി നേതാവും ഭീകരാക്രമണക്കേസ് പ്രതിയുമായ യാസിൻ മാലിക്കിന്റെ സംഘടന ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (JKLF) നിരോധനം നീട്ടി കേന്ദ്രസർക്കാർ. അടുത്ത അഞ്ച് വർഷവും ...